Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bachelor Of Design

ബാ​ച്ചി​ല​ർ ഓ​ഫ് ഡി​സൈ​ൻ: സ്‌​പെ​ഷ​ൽ അ​ലോ​ട്ട്മെ​ന്‍റ് ഓ​പ്ഷ​ൻ സ​മ​ർ​പ്പ​ണം


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2026-27 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ ബാ​​​ച്ചി​​​ല​​​ർ ഓ​​​ഫ് ഡി​​​സൈ​​​ൻ (B.Des) കോ​​​ഴ്സി​​​ന്‍റെ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള, പ്ര​​​വേ​​​ശ​​​ന​​​പ​​​രീ​​​ക്ഷാ റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ (കെ​​​എ​​​സ്ഡി​​​എ​​​ടി) ഉ​​​ൾ​​​പ്പെ​​​ട്ട അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക്, നി​​​ല​​​വി​​​ൽ ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള സ്‌​​​പെ​​​ഷ​​​ൽ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റി​​​ലേ​​​ക്ക് ആ​​​റു​​​വ​​​രെ ഓ​​​പ്ഷ​​​നു​​​ക​​​ൾ ഓ​​​ൺ​​​ലൈ​​​ൻ ആ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കാം. കോ​​​ള​​​ജു​​​ക​​​ളും സീ​​​റ്റു​​​ക​​​ളും സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ൾ www.lbscentre. kerala.gov.in ൽ ​​​ല​​​ഭ്യ​​​മാ​​​ണ്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 0471-2324396, 2560361.

Latest News

Corehub Up